SPECIAL REPORT2022ലെ ആദ്യ ടെണ്ടര്‍ മുതല്‍ ക്രമക്കേടുകളുടെ ഘോഷയാത്ര; ഏറ്റവും കുറച്ചു നിരക്ക് നല്കിയ അഥിതി സോളാര്‍ ടെന്‍ഡറില്‍ നിന്നു പിന്മാറിയതില് ദുരൂഹത; ആ പണം കണ്ടു കെട്ടാത്തത് സംശയം; ടാറ്റയെ ഒഴിവാക്കിയതും കുതന്ത്രം; പിഎം കുസുമില്‍ അനര്‍ട്ട് നടത്തിയത് 100 കോടി അഴിമതിയോ? വിജിലന്‍സിന് പരാതി; ചെന്നിത്തല രണ്ടും കല്പ്പിച്ച്മറുനാടൻ മലയാളി ബ്യൂറോ17 Aug 2025 10:17 AM IST